Director Omar Lulu about Dulquer Salmaan<br />ദുല്‍ഖറിനെ നായകനാക്കി താന്‍ സിനിമ സംവിധാനം ചെയ്താല്‍ മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രം പിറക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കില്‍ ആരാധകരോട് പ്രതികരിക്കുന്നതിനിടയിലാണ് ഒമര്‍ ഇക്കാര്യം പറഞ്ഞത്<br /><br /><br />